Ticker

6/recent/ticker-posts

പടന്നക്കാട് 40 വയസ്സ് പ്രായം വരുന്ന യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: പടന്നക്കാട് റെയിൽവെ ട്രാക്കിൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
മംഗ്ളൂളൂരു ഭാത്തേക്ക് പോകുന്ന ട്രാക്കിലാണ് ഇന്ന് രാവിലെ മുതദേഹം കണ്ടെത്തിയത്.
രാവിലെ 9.30 മണിക്ക് മുൻപുള്ള ട്രെയിനിടിച്ച് മരിച്ചതെന്ന് കരുതുന്നു. തലയുടെ ഒരു ഭാഗത്ത് മുറിവുണ്ട് യുവതിയെതിരിച്ചറിയാനായില്ല.
Reactions

Post a Comment

0 Comments