Ticker

6/recent/ticker-posts

മദ്യലഹരിയിൽ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: മദ്യലഹരിയിൽ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു.കോട്ടപ്പുറം സ്വദേശി കെ.രാമചന്ദ്രനെ 47യാണ് ഹൊസ്ദുർഗ് പോലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ട് കോട്ടച്ചേരിയിൽ വാഹന പരിശോധനക്കിടെയാണ് രാമചന്ദ്രൻ കുടുങ്ങിയത്. കോട്ടച്ചേരിയിൽ നിന്ന് റെയിൽവെ സ്റ്റേഷൻ റോഡിലേക്ക് ഓട്ടോ ഓടിച്ച് പോവുകയായിരുന്നു ഓട്ടോ കസ്റ്റഡിയിലെടുത്തു
Reactions

Post a Comment

0 Comments