നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ അശോകൻ്റെ ഭാര്യ കെ.ജയന്തി 40 യാ ണ് മ രി ച്ചത്.നീലേശ്വരം വാദി നൂൽനൂൽപ്പ് കേന്ദ്രത്തിലെ ജീവനക്കാരിയാണ്.
പരേതനായ കുഞ്ഞിരാമൻ്റെെയും പാറുവിൻ്റെയും മകളാണ്.മക്കൾ.അജിൻ, സജിൻ സഹോദരങ്ങൾ രമേശൻ, കാർത്യായനി
ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു
ഇന്ന് രാവിലെ കുടുംബ സമേതം ജയന്തിനിലേശ്വരം ടൗണിൽ വന്നിരുന്നു. വീട്ടിലെത്തിയ ശേഷം കാണാതാവുകയായിരുന്നു. ഭർത്താവ് കള്ള് ഷാപ്പ് ജീവനക്കാരനാണ്.
0 Comments