Ticker

6/recent/ticker-posts

മടിക്കൈയിൽ പെട്ടിക്കടക്ക് തീവെച്ചത്, നഷ്ടം 4 ലക്ഷം

കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകരയിൽ പെട്ടിക്കടക്ക് തീവെച്ചത്.കടയുടമ അമ്പലത്തു കരയിലെ എൻ.സി.അപ്പുക്കുട്ടൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
വ്യാഴാഴ്ച  രാവിലെയാണ് കട കത്തിയതായി കാണപ്പെട്ടത്.ഗ്യാസിന് തീപിടിച്ചല്ല കട കത്തിയതെന്ന് ഉറപ്പായി വില്ലേജ് ഓഫിസിനടുത്തുണ്ടായിരുന്ന പെട്ടിക്കടആരോതീ വെച്ച് നശിപ്പിച്ചെന്നാണ് കേസ് 4 ലക്ഷം രൂപ നഷ്ടംടം സംഭവിച്ചു
Reactions

Post a Comment

0 Comments