Ticker

6/recent/ticker-posts

തൃശ്ശൂരിലേക്ക് പോയ പൂടംങ്കല്ല് സ്വദേശിയെ കാണാതായി

രാജപുരം: തൃശ്ശൂരിലേക്ക് പോയ കള്ളാർ പൂടംങ്കല്ല് സ്വദേശിയെ കഴിഞ്ഞ മൂന്ന് ദിവസമായി കാൺമാനില്ല
വിജയൻ്റെ മകൻ എം.രാജീവിനെ 38യാണ് കാണാതായത്.
പാലക്കാട്ടും തൃശ്ശൂരുമുള്ള ജ്യോതി ലബോട്ടറി സിൻ്റെെെ ഒഫിസിലേക്ക് പോയതായിരുന്നു
ബന്ധുക്കളുടെ പരാതിയിൽ രാജപുരം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Reactions

Post a Comment

0 Comments