അമ്പലത്തറ: മതമൈത്രിയുടെ പ്രതീകമായചരിത്രപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിൻ്റ വിളംബരം ചെയ്തു കൊണ്ടുള്ള പ്രചരണ വാഹനം പാറപ്പള്ളിയിൽ നിന്ന് പുറപ്പെട്ടു.
.രാവിലെ ടി എം, മമ്മി മൗലവി നേതൃത്വം നൽകിയ മഖാം സിയാറത്തിന് ശേഷം ഉറൂസ് കമ്മിറ്റി ചെയർമാൻ ഹാജി കെ, അബൂബക്കർ മാസ്റ്റർ പ്രചരണ കമ്മിറ്റി ഭാരവാഹികളായ നാസർമയൂരി ,റഹ്മാൻ അമ്പലത്തറ എന്നിവർക്ക് പതാക കൈമാറി ഉൽഘാടനം നിർവ്വഹിച്ചു
0 Comments