Ticker

6/recent/ticker-posts

അബുദാബി വാതക സ്ഫോടനത്തിൽ മരിച്ച ധനേഷിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു.അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങളെത്തി

കാഞ്ഞങ്ങാട്:പാചകവാതകചോർച്ചയെ തുടർന്നുണ്ടായ സ്ഫോഫോടനത്തിൽ അബുദാബിയിൽ  മരണപ്പെട്ട കാറ്റാടി സ്വദേശി ധനേഷ്ന്റെ മൃതദേഹം നാട്ടിലെത്തിച്ച് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മാണിക്കോത്ത് സമുദായ ശ്മശാനത്തിൽ സംസ്ക്കരിച്ചു..കാറ്റാടി എകെജി സ്മാരക വെയിറ്റിംഗ് ഷെഡ്ഡിനടുത്ത് പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ സി പി എം കാസർകോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ  കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി അഡ്വ. രാജ്മോഹൻ
എം.പൊക്ലൻ. കാറ്റാടി കുമാരൻ, എം.വി.നാരായണൻ
 അന്ത്യോപചാരമർപ്പിച്ചു.
ആയിരങ്ങളാണ് ധനേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത്.
മംഗ്ളുരു എയർപോർട് വഴി ഇന്ന് രാവിലെ മുതദേഹം വീട്ടിലെത്തി.

Reactions

Post a Comment

0 Comments