Ticker

6/recent/ticker-posts

റിട്ട. ഐ ടി സി സൂപ്രണ്ട് ടി.കെ. കൊച്ചമ്മിണി ടീച്ചർ നിര്യാതയായി

കാഞ്ഞങ്ങാട്: ചെറുവത്തൂർ ഐ..ടി.സിയിലെ റിട്ട. സൂപ്രണ്ട് കൊച്ചമ്മിണി ടീച്ചർ 79 അന്തരിച്ചു.തൃശൂർ സ്വദേശിനിയാണ്.
നീലേശ്വരം പേരോൽ, ചെറുവത്തൂർ  ഐ.ടി.സികളിൽ ഇൻസ്‌ട്രക്ടർ ആയും ജോലി ചെയ്തിതിരുന്നു.

മാണിക്കോത്തെ വക്കീൽ ക്‌ളാർക്ക് പരേതനായ പി. വി. ദാമോദരന്റെ ഭാര്യയാണ്.
മക്കൾ: സീമ, സിനി, അഡ്വ. സിനോരാജ്‌.
.സഹോദരങ്ങൾ: ജാനകി, വേലായുധൻ, സുകുമാരൻ, ഓമന, രാജു
മരുമക്കൾ പവിത്രൻ ഓണാക്കുന്ന്, മനോജ്‌ കൂത്തുപറമ്പ്, സൗമ്യ വെള്ളൂർ
സംസ്കാരം ഇന്ന് ബുധൻ ഉച്ചയ്ക്ക് 2 മണിക്ക് കരിവെള്ളൂർ പെരളം പൊതു ശ്മശാനത്തിൽ

Reactions

Post a Comment

0 Comments