Ticker

6/recent/ticker-posts

അധ്യാപികയുടെ വീട്ടിൽ നിന്ന് അടക്കമോഷ്ടിച്ച പ്രതി സി സി ടി വി ക്യാമറയിൽ കുടുങ്ങി, പിന്നാലെ അറസ്റ്റ്

കാസർകോട്: അധ്യാപികയുടെ വിട്ടിൽ നിന്ന് അടക്കമോഷ്ടിച്ച പ്രതി സി സി ടി വി ക്യാമറയിൽ കുടുങ്ങി. പിന്നാലെ വീട്ടിലെത്തിയ ബദിയഡുക്ക എസ് ഐ വിനോദ് കുമാർ പ്രതിയെ പിടികൂടി.
അഗൽപ്പാടിയിലെ പ്രദീപനാണ് 25 അറസ്റ്റിലായത്. അഗൽപ്പാടിയിലെ വാസന്തി ടീച്ചറുടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ട അടക്കയാണ് മോഷ്ടിച്ചത്.
അടക്കയിൽ പകുതിയോളം പ്രതിവിറ്റു.ശേഷിച്ചവ പ്രതിയുടെ വിട്ടിൽ നിന്ന് പോലീസ് കണ്ടെത്തി.പ്രതിയെ കാസർകോട് കോടതി റിമാൻ്റ് ചെയ്തു
നിരവധി കേസിലെ പ്രതിയാണ് പ്രദീപനെന്ന് പോലീസ് പറഞ്ഞു.പ്രതിക്കെതിരെ കാപ്പ ചുമത്താൻ പോലിസ് നടപടി സ്വീകരിച്ചു
Reactions

Post a Comment

0 Comments