മേൽപറമ്പ്: കീഴൂരിലെ പരേതനായ മഠത്തിൽ കുട്ട്യൻ്റെ ഭാര്യ മാധവി 83 അന്തരിച്ചു. മക്കൾ: നാരായണൻ, കുമാരൻ മഠത്തിൽ, സുശീല, ദേവു, ഗംഗാധരൻ, ഷീജ, ഷീബ. മരുമക്കൾ: നളിനി, ഗീത, കുഞ്ഞിക്കണ്ണൻ കളനാട്, ദാമോധരൻ (കുഞ്ഞിരാമൻ) മലാംകുന്ന്, പ്രജിത ബളാൽ, കുട്ടികൃഷ്ണൻ അമരാവതി, പരേതനായ കണ്ണൻ പെരളം. സഹോദരങ്ങൾ: നാരായണി ബംങ്ങാട്, പരേതരായ കോരൻ, കണ്ണൻ, കുഞ്ഞിരാമൻ, നാരായണൻ, കുട്ടിച്ചി.
0 Comments