Ticker

6/recent/ticker-posts

വൃദ്ധൻ കിണറിൻ്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: കിണറിൻ്റെ കമ്പിയിൽ വൃദ്ധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കരിവെള്ളൂർ ആണൂർ പാലക്കുന്നിലെ പി.പി.കണ്ണനെ 74 യാണ് ഇന്ന് ബുധനാഴ്ച രാവിലെ കൊടക്കാട് ശൂലാപ്പ് കാവ് പ്രദേശത്തെ കിണറിൻ്റെ കമ്പിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചീമേനി പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments