Ticker

6/recent/ticker-posts

യുവാവ് കിണറിൻ്റെ തൂണിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിലെ കിണറിൻ്റെ തൂണിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പനയാൽ ബട്ടത്തൂർ എക്കാലിലെ അപ്പയുടെ മകൻ എം.എച്ച്.പ്രമോദിനെ 43 യാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
 താമസിക്കുന്ന വീട്ടിലെകിണറിൻ്റെ വെള്ളമെടുക്കുന്ന തൂണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെെത്തുകയായിരുന്നു.
ബേക്കൽ പോലിസ് കേസെടുത്തു മദ്യപാനം മൂലമുള്ള മാനസിക വിഷമത്തിൽ ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു
Reactions

Post a Comment

0 Comments