മൊഗ്രാൽ.: മൊഗ്രാലിലെ ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യവും, മൊഗ്രാൽ ദേശീയവേദി പ്രവർത്തകനുമായ മൊഗ്രാൽ ബദ്രിയാ ഹോട്ടലുടമ അബ്ദുൽ റഹ്മാൻ നാങ്കി (67)അന്തരിച്ചു.2വർഷത്തോളമായി അസുഖം മൂലം ചികിത്സയിലായിരുന്നു.
മൊഗ്രാൽ ദേശീയ വേദിയുടെ മുപ്പതാം വാർഷികാഘോഷ പരിപാടിയിൽ വെച്ച്കഴിഞ വർഷം അബ്ദുൽറഹ്മാൻ നാങ്കിയെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നൽകി
ആദരിച്ചിരുന്നു.
ഖദീജയാണ് ഭാര്യ. മക്കൾ :ഫൈസൽ, ഫസീല, നിസ്സാം, ഫസ്മീന. മരുമക്കൾ :ഹാരിസ് മുട്ടത്തൊടി,ഫൈസൽ ബദ്രിയാ നഗർ, നഈമ ഇടനീർ,തായിബ നെല്ലിക്കട്ട. സഹോദരങ്ങൾ :മൊയ്‌തു, ആയിഷ.
മയ്യിത്ത് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
0 Comments