കാഞ്ഞങ്ങാട്:കേരള ഹോംഗാർഡ് അസോസിയേഷൻ കാസർകോട് ജില്ല കുംബസംഗമം2022മെയ് 31 ന്
ഓറിക്സ് വില്ല കാഞ്ഞങ്ങാട് സൗത്തിൽ നടക്കും.
വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ഹോംഗാർഡുമാരുടെ കുട്ടികളെ ആദരിക്കും
ഉൽഘാടനം
ഇ ചന്ദ്രശേഖരൻ എം എൽ എ
നഗരസഭ അദ്ധ്യക്ഷയടക്കം നേതാക്കളും ഡി വൈ എസ് പിയടക്കം ഉന്നത ഉദ്യോഗസ്ഥരും ആശംസകളിർപ്പിക്കും
0 Comments