പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പരപ്പ, മുണ്ട്യാനത്തെ കരിച്ചേരി മാധവൻ നായർ 85 ആണ് മരിച്ചത്. ഇന്നലെ വ്യാഴാഴ്ച കാലിച്ചാനടുക്കം കോതോട്ടുപാറ വെച്ചാണ് നടന്നു പോകുകയായിരുന്ന മാധവൻ നായരെ പിറകിൽ നിന്നും വന്ന ബൈക്ക് ഇടിച്ചത്. ബൈക്ക് യാത്രക്കാരനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു
0 Comments