അമ്പലത്തറ:ആവണി മോളുടെ പിറന്നാളിന് സ്നേഹ സമ്മാനം കൈതാങ്ങിന്
കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാ പ്രവർത്തനം നടത്തുന്ന കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ കാരുണ്യനിധിയായ കൈതാങ്ങിലേക്കാണ് ഗുരുപുരം പാടിയിലെ ഗോപാലകൃഷ്ണൻ സജ്ന ദമ്പതികളുടെ മകൾ ആവണിയുടെ ജന്മദിനത്തിൽ സ്നേഹ സമ്മാനം കൈമാറിയത്
0 Comments