Ticker

6/recent/ticker-posts

ഓട്ടോ തൊഴിലാളിയും നിർമ്മാണ തൊഴിലാളി നേതാവായ കിഴക്കുംകരയിലെ വി.വി.ചന്ദ്രൻ അന്തരിച്ചു


കാഞ്ഞങ്ങാട്സിപി എം മുൻ മണലിൽ ബ്രാഞ്ച് സെക്രട്ടറിയും നിർമ്മാണ തൊഴിലാളി യൂണിയൻ കിഴക്കുംകര ഡിവിഷൻ പ്രസിഡന്റുമായ വി വി ചന്ദ്രൻ 62 മണലിൽ അന്തരിച്ചു. 
ഓട്ടോ റിക്ഷ തൊഴിലാളിയാണ്. ഭാര്യ : ശാരദ, മക്കൾ നീതു, നിതിൻ ചന്ദ്രൻ ( മർച്ചന്റ് നേവി ), മരുമകൻ: ശശി. സഹോദരങ്ങൾ : കുഞ്ഞിപ്പെണ്ണ്, കാർത്യായണി, ബാലാമണി, ചന്ദ്രിക
Reactions

Post a Comment

0 Comments