Ticker

6/recent/ticker-posts

യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
മാലോം ഉടുംബും ന്തലയിലെ പാലയുടെ മകൻ ഷിബു 40വാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഓട്ടേമാളത്ത് ജോലി സ്ഥലത്ത് കുഴഞ്ഞു വീണഷിബുവിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി
Reactions

Post a Comment

0 Comments