Ticker

6/recent/ticker-posts

മകളെ കൊലപ്പെടുത്തിയത് പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി, മുതദേഹങ്ങൾ പരിയാരത്തേക്ക് മാറ്റി

കാഞ്ഞങ്ങാട് പനത്തടിയിൽ മകളെ അമ്മ കൊലപ്പെടുത്തിയ ത് പ്ലാസ്ഷം റ്റിക് കയർ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചെന്ന് സൂചന. തുടർന്ന് അമ്മ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
 പനത്തടി ചാമുണ്ഡിക്കുന്ന് ഓട്ട മലയിലെ വിമല കുമാരിയാണ് 58 മകൾ രേഷ്മ 28 യെ ശ്വാസം മുട്ടിച്ച്കൊലപ്പെടുത്തിയ ശേഷംഅടുക്കളയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത് ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത് ഓട്ട മലയിലെ രഘുനാഥിനെ ഭാര്യയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് മകളെ വീട്ടിനകത്ത് മുറിയിൽ മരിച്ച നിലയിൽ അമ്മയെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു രാജപുരം പോലീസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും ചേർന്ന് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട ത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.  കൊല്ലപ്പെട്ട മകൾ രേഷ്മ എൻഡോസൾഫാൻ ബാധിതയാണ് മക്കളെ കൊലപ്പെടുത്തി വിമല കുമാരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം മകളുടെ രോഗാവസ്ഥയും സ്ക്കൂളിലെ പചക തൊഴിലാളിയായ വിമലക്ക് ജോലിക്ക് പോകാൻ കഴിയാതെ വരുന്നതിലുള്ള മനോവിഷമവുമാണെനാണ് സൂചന.ജില്ലാ പോലിസ് മേധാവിവൈഭവ്നക് സോ ഇരട്ട മരണം നടന്ന പനത്തടിയിലെ വീട്ടിലെത്തി അന്വഷണത്തിന് നേതൃത്വം നൽകി.
Reactions

Post a Comment

0 Comments