ജൂനിയർ മിസ് കേരളയായും ഫാഷൻ ഐക്കണായും തിരഞ്ഞെടുത്തത് കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സ്വദേശിയായ റിഹാരാജാണ്. അറോറ ഫിലിം കമ്പനിയാണ് മിസ്റ്റർ & മിസ് സീനിയർ & ജൂനിയർ മൽസരം സംഘടിപ്പിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന തൂവൽ സ്പർശം സീരിയലിലൂടെ അഭിനയരംഗത്തെത്തിയ
കാഞ്ഞങ്ങാട് യുബിഎംസി സ്കൂളിലെ മൂന്നാം തരം വിദ്യാർത്ഥിനിയായ റിഹാരാജ് കാസർകോട് സിനിമാസ് അസ്സോസിയേഷൻ സെക്രട്ടറി രഞ്ജിരാജ് കരിന്തളത്തിന്റേയും വിജയശ്രീയുടേയും മകളാണ്.ജിയ,റിയ എന്നിവർ സഹോദരികളാണ്.
0 Comments