Ticker

6/recent/ticker-posts

വിവാഹ വാർഷികത്തിൽ ആഘോഷം ഒഴിവാക്കി കൈതാങ്ങിലേക്ക് സഹായം

അമ്പലത്തറ:വിവാഹ വാർഷിക ദിനത്തിൽ ആഘോഷം ഒഴിവാക്കി കൈതാങ്ങിലേക്ക് സഹായം നൽകി.
     കോടോം. ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ കാരുണ്യനിധിയായ കൈതാങ്ങ് ജനപ്രിയമാകുകയാണ്.ഗുരുപുരം പി.ഉപേ‌ന്ദ്രൻ സൗദാമിനി ദമ്പതികളുടെ 24-ാം വിവാഹ വാർഷിക ദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് കൈതാങ്ങിലേക്ക് സഹായം നൽകിയത്. സഹായം പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ ഏറ്റു വാങ്ങി.സുജിത്ത്, കൃഷ്ണൻ മാസ്റ്റർ  സംബന്ധിച്ചു.
Reactions

Post a Comment

0 Comments