Ticker

6/recent/ticker-posts

പഞ്ചായത്ത് ഓഫീസിൽ നിന്നും സോളാർ സ്ട്രീറ്റ് ലൈറ്റിൻ്റെ ബാറ്ററി മോഷണം പോയി

നീലേശ്വരം: പഞ്ചായത്ത് ഓഫീസിൽ മോഷണം 15000 രൂപ വിലവരുന്ന സോളാർ സ്ട്രീറ്റ് ലൈറ്റിൻ്റെ ബാറ്ററി മോഷണം പോയി
കയ്യൂർ ചീമേനി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ച ബാറ്ററിയാണ് മോഷണം പോയത്.
പഞ്ചായത്ത് സെക്രട്ടറി ടി. കൃഷ്ണ കുമാറിൻ്റെ പരാതിയിൽ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments