Ticker

6/recent/ticker-posts

ഭർതൃമതി അയൽവാസിയുടെ പറമ്പിലെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: അയൽവാസിയുടെ പറമ്പിലെ കശുമാവിൻ കൊമ്പിൽ ഭർതൃമതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വടക്കേ തൃക്കരിപ്പൂർ മണിയനോടിയിലെ രാഘവൻ്റെ ഭാര്യ കെ.വി.സുകുമാരിയെ 44 യാണ് ഇന്ന് പുലർച്ചെ ഒരു മണിക്കും 2 മണിക്കുമിടെ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.
മാനസിക വിഷമം മൂലം ജീവനെടുക്കിയ താണെന് പറയുന്നു. ചന്തേര പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments