Ticker

6/recent/ticker-posts

ഫർണിച്ചർ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ഫർണിച്ചർ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് മരിച്ചുവീരം പൂർ ആവത്ത് പൂരിലെ രാം ചരണിൻ്റെ മകൻ മനോഹർ ലാലാണ് 25 മരിച്ചത്.
ചെമ്മനാട് എൻ.എം.ഫർണിച്ചർ നിർമ്മാണ യൂണിറ്റിലെ തൊഴിലാളിയാണ്. ഇന്നലെ വൈകീട്ടാണ് അപകടം.
പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. മേൽപ്പറമ്പ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments