Ticker

6/recent/ticker-posts

പിതാവിന് കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കാനായില്ല, യുവാവ് ആർ ടി ഒ ഓഫീസിലെ മുൻ ഡ്രൈവറെ ആക്രമിച്ചു

നീലേശ്വരം: പിതാവിന് കൗൺസിലർ സ്ഥാനത്തേക്ക് മൽസരിക്കാൻ കഴിയാത്തതിന് കാരണക്കാരനെന്നാരോപിച്ച് യുവാവ് കാഞ്ഞങ്ങാട് ആർ ടി ഒ ഓ ഫീസിലെ മുൻ ഡ്രൈവറെ ആക്രമിച്ചു
പള്ളിക്കരയിലെ എം.ഭാർഗവൻ്റെ 42 പരാതിയിൽ പേരോലിലെ സുനിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു
സുനിലിൻ്റെ പിതാവിന് മുൻസിപ്പാലിറ്റിയിൽ കൗൺസിലർ സ്ഥാനത്തേക്ക് മൽസരിക്കാൻ പറ്റാത്തത്താൻ കാരണമെന്നാരോപിച്ചാണ് അക്രമമെന്ന് ഭാർഗവൻ പോലീസിൽ പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് കുഞ്ഞിപ്പുളിക്കലിൽ വെച്ച് തടഞ്ഞു നിർത്തി സ്റ്റീൽ വള ഊരി ഇടതു ഭാഗം നെറ്റിയിൽ അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments