Ticker

6/recent/ticker-posts

ചിത്താരിയിലെ എൻ വി മുഹമ്മദ് കുഞ്ഞി നിര്യാതനായി

 ചിത്താരി : സെന്റർ ചിത്താരി നായക്കര വളപ്പിൽ പരേതനായ കെ.കെ.ഹസൈനാരുടെ മകനും മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനുമായ എൻ.വി.മുഹമ്മദ്‌ കുഞ്ഞി (53)നിര്യാതനായി,
മാതാവ് ഫാത്തിമ,ഭാര്യ ഫൗസിയ,മക്കൾ നുസൈഫ് സഫ്രാൻ,ഫാത്തിമ വഫ,ഹാജറ ഷേഹ,സഹോദങ്ങൾ അഷറഫ്,ശരീഫ്,ഫൗസിയ
Reactions

Post a Comment

0 Comments