കാഞ്ഞങ്ങാട്:മൽസ്യതൊഴിലാളി കോൺഗ്രസ്സ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റായി ശരത്ത് മരക്കാപ്പിനെ തിരഞ്ഞെടുത്തു.
ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തിരുമാനം. മൽസ്യതൊഴിലാളി കോൺഗ്രസ്സ് അഖിലേന്ത്യ സെക്രട്ടറി ആർ ഗംഗാധരൻഉൽഘാടകനായ യോഗത്തിലാണ് തിരുമാനം.
രാഷ്ട്രിയ സാമുഹിക രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു
നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മരക്കാപ്പ് കടപ്പുറം ബുത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്.
0 Comments