Ticker

6/recent/ticker-posts

കള്ളാറിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സി.ജനാർദ്ദനൻ ഹൃദയാഘാതം മൂലം മരിച്ചു

രാജപുരംകള്ളാറിലെ റിട്ടോഡ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സി  ജനാർദ്ദനൻ 62 അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
  സിപി എം കള്ളാർ നോർത്ത് ബ്രാഞ്ച് അംഗമാണ്.സംസ്കാരം രാവിലെ 11ന് പെരുമ്പള്ളിയിലുള്ള വീട്ടുവളപ്പിൽ.ഭാര്യ: ശാരദ.മക്കൾ: പ്രിയ, പ്രീതി. മരുമകൻ: നവിൻ.സഹോദരങ്ങൾ: ശാരദ, ലളിത, സുരേഷ് ( സിപി എം വട്ടിയാർക്കുന്നത് ബ്രാഞ്ച് അംഗം).
Reactions

Post a Comment

0 Comments