Ticker

6/recent/ticker-posts

കസ്റ്റഡിയിലെടുത്തത് ഹെൽമറ്റ് ധരിക്കാത്തതിന് ,സ്ക്കൂട്ടിൽ നിന്ന് പോലീസിന് കിട്ടിയത് ചാക്ക് നിറയെ പാൻ മസാല

കാഞ്ഞങ്ങാട്: ഹെൽമറ്റ് ധരിക്കാതെ സ്ക്കൂട്ടർ ഓടിച്ച് വരുന്നതു കണ്ട് കൈകാണിച്ച പോലീസിന് ലഭിച്ചത് ചാക്ക് നിറയെ പാൻ മസാല
സ്ക്കൂട്ടറോടിച്ച ഉടുംബുംന്തലമാടക്കാലിലെ എം.കെ.മുനീറിനെ 36 ചന്തേര എസ് ഐശ്രീ ദാസ് അറസ്റ്റ് ചെയ്തു
ഇന്ന് രാവിലെ നടക്കാവിൽ വാഹന പരിശോധന നടത്തവെ കാലിക്കടവ്- തൃക്കരിപ്പൂർ റോഡിലൂടെ ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചതിനാണ് മുനിറിനെ തടഞ്ഞത്.വാഹനം പരിശോധിച്ചപ്പോൾ ചാക്കിൽ നിരോധിത കെട്ടിയ പാൻമസാല കണ്ടെത്തുകയായിരുന്നു. പോക്കറ്റിൽ നിന്ന് 3750 രൂപയും കണ്ടെത്തി.
പണം നേരത്തെ പാൻ മസാല വിൽപ്പന നടത്തിയ വകയിലുള്ള താണെന്ന് പോലീസ് പറഞ്ഞു
Reactions

Post a Comment

0 Comments