ബദിയഡുക്ക ഓളിയടുക്കത്തെ മൊയ്തീൻ കുഞ്ഞിയെ 45യാണ് തട്ടികൊണ്ട് പോയത്.നാലാംമൈലിലെ ഷെരീഫ് 40. ഹക്കീം 39. ചട്ടഞ്ചാലിലെ നിസാമുദ്ദീൻ 40 എന്നിവരെയാണ് ബദിയഡുക്ക എസ് ഐ വിനോദ് കുമാറും സംഘവും പിടികൂടിയത്.
തട്ടികൊണ്ട് പോകുന്നതിനിടെ പ്രതികളുടെ കാർ പിന്തുടർന്ന എസ്ഐ മാന്യയിൽ വെച്ച് പിടികൂടുകയായിരുന്നു
കാറിനുള്ളിൽ വെച്ച് മൊയ്തീൻ കുഞ്ഞിയുടെ കാലിന് മുറിവേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു.
0 Comments