കാഞ്ഞങ്ങാട്: യുവതിയെ വീട്ടിനകത്ത് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളനാട് മാന്യം കോടി ലെ അപ്പക്കുഞ്ഞിയുടെ മകൾ സുജിനി 27യാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു മേൽപ്പറമ്പ പോലീസ് കേസെടുത്തു
0 Comments