കാഞ്ഞങ്ങാട് ഹൃദയത്തിൽ ആർദ്രതയും നന്മയും സൂക്ഷിച്ച വ്യക്തിത്വമാണ് ഡി.വി ബാലകൃഷ്ണൻ്റെതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഡി.വി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി സി സി പ്രസിഡൻറ് പി കെ ഫൈസൽ അധ്യക്ഷനായി.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി
അഡ്വ. എം. സി ജോസ് ', ഹക്കീം കുന്നിൽ, എം അസിനാർ, വിനോദ് കുമാർ പള്ളയിൽ വീട്, കരിമ്പിൽ കൃഷ്ണൻ, ടോമി പ്ലാച്ചേരി, മീനാക്ഷി ബാലഷ്ണൻ, കെ.വി പ്രകാശൻ, രാജൻ പെരിയ, മഡിയൻ ഉണ്ണികൃഷ്ണൻ സാജിദ് മവ്വൽ, പി.വി സുരേഷ് , സെബാസ്റ്റ്യൻ പതാലിൽ സംസാരിച്ചു.
0 Comments