Ticker

6/recent/ticker-posts

പിതാവിനെ വീട്ടിൽ കയറി ആക്രമിക്കുന്നത് തടഞ്ഞ 17 വയസ്സുകാരന് വെട്ടേറ്റു

കാഞ്ഞങ്ങാട്: പിതാവിനെ വീട്ടിൽ കയറി ക്രൂരമായി ആക്രമിക്കുന്നത് തടഞ്ഞ 17 കാരന് വെട്ടേറ്റു.
ഭീമനടി കാക്കടവിലെ ജസീലിനാണ് കൈവിരലിന് വെട്ടേറ്റത്. ചെറുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പിതാവ് യൂസഫിനെ രാത്രി വീട്ടിൽ കയറി ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് കറിക്കത്തി കൊണ്ട് വെട്ടേറ്റത്.സംഭവത്തിൽ കാക്കടവിലെ ഷെരീഫിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു
 യൂസഫിൻ്റെ കാൽ തിരിച്ചൊടിച്ച് ക്രൂരമായി മർദ്ദിച്ചു ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു
Reactions

Post a Comment

0 Comments