കാഞ്ഞങ്ങാട്: നഗരത്തിലെ പടക്ക കടയിൽ അനധികൃതമായി സൂക്ഷിച്ച ബോംബ് പടക്കം പോലിസ് പിടികൂടി വിൽപ്പനയ്ക്ക് വെച്ച പടക്കങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. മാവുങ്കാൽ റോഡിലെ കടയിൽ സൂക്ഷിച്ച 11 പാക്കറ്റ് പടക്കമാണ് റെയിഡ് ചെയ്ത് പിടിച്ചത് നിർമ്മാണ വിവരങ്ങളോ, തീയതി യോ കമ്പനിയുടെ പേരോയില്ലാതെ വില്പനയ്ക്ക് വെച്ച പടക്കങ്ങളാണ് പിടിച്ചത് സ്ഥാപനത്തിലെ മര റാക്കിൽ സൂക്ഷിച്ച നിലയിരുന്നു. ഉടമ കറന്തക്കാട് സി എച്ച് നൂറുദ്ദീ നെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
പാക്കറ്റിൽ ബോംബ് എന്ന് അടയാളപ്പെടുത്തിയിട്ടുള്ള സ്ഫോടകവസ്തുവാണ് പെട്ടി സഹിതം പോലിസ് കസ്റ്റഡിയിലെടുത്തത്
0 Comments