കാഞ്ഞങ്ങാട് :മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി നീലേശ്വരം അനന്തം പള്ളയിലെ എസ്.എം.എ ബാധിതയായ
ആയിശത്തുൽ ഫഹീമ ക്കുള്ള ചികിൽസാ സഹായമായി 500 313 രൂപ നൽകി കാരുണ്യ സ്പർശം
ഏ.കെ.എം അഷ്റഫ് എം.എൽ. എ തുക കൈമാറി.വാർഡ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ കല്ലായിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഷ്റഫ് ചീനമ്മാടത്ത് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ മുസ്ലീലീഗ് ജില്ലാ സിക്രട്ടറി മുഹമ്മദ് കുഞ്ഞി,
കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സിക്രട്ടറി ബഷീർ വെള്ളിക്കോത്ത്, മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ ഹമീദ് ഹാജി,കാഞ്ഞങ്ങാട് മുനിസിപൽ പ്രസിഡണ്ട് അഡ്വ: എൻ. എ ഖാലിദ് ജനറൽ സിക്രട്ടറി സി.കെ റഹ്മത്തുള്ള , ട്രഷറർ കെ.കെ ജാഫർ ,
കെ.എം.സി.സി നേതാവ് ശാഫി സിയാറത്തിങ്കര,
മുനിസപ്പൻ കൗൺസിലർ സി.എച്ച്സുബൈദ
നീലേശ്വരം മുനിസിപ്പൽ മുസ്ലിം ലീഗ് സിക്രട്ടറി അഡ്വ: നസീർ , ട്രഷറർ ഫുവാദ് ഹാജി വാർഡ് കൗൺസിലറും ചികിൽസാ കമ്മിറ്റി കൺവീനറുമായ രവീന്ദ്രൻ കൗൺസിലർ സാദാത്ത് സാമൂഹ്യ പ്രവത്തകൻ സായിദാസ് ജുനൈദ് തൈകടപ്പുറം, കാഞ്ഞങ്ങാട് മുനിസിപൽ വാർഡ് കൗൺസിലർ കെ ബാബു, കെ.എം.സി.സി പ്രവർത്തകരായ പി സഈദ് ,മുഹമ്മദ് അലി ജഗാസ് , ഗഫൂർ ചെറുവത്തൂർ, വാർഡ് കമ്മിറ്റി വാരവാഹികളായ ഗഫൂർ ഹാജി,ശരീഫ് കല്ലായി, ഫളിൽ, കുഞ്ഞഹമ്മദ്, മേമി വി ഷാഫി കാദർ ചികിൽസാകമ്മിറ്റി ട്രഷറർ വി സി സഅദി പി ബഷീർ മുൻ കൗൺസിലർമാരായ ഷൈലജ സായിദാസ് കരുണങ്കരൻ , മുപതാം വാർഡ് കോൺഗ്രസ്
പ്രസിഡണ്ട് പി.എൻമുഹമ്മദ് കുഞ്ഞി മാസ്റ്റർ സംബന്ധിച്ചു.
0 Comments