Ticker

6/recent/ticker-posts

എലിവിഷം അകത്തുചെന്ന് ഭർതൃമതി മരിച്ചു

കാഞ്ഞങ്ങാട്: എലിവിഷം അകത്തുചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭർതൃമതി മരിച്ചു
പെരിയാട്ടടുക്കം ചെരുമ്പയിലെ റഷീദിൻ്റെ ഭാര്യ ഫാത്തിമ്മ47യാണ് എറണാകുളം അമൃത ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ 31 ന് വീട്ടിൽ വെച്ചാണ് സംഭവം ബേക്കൽ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments