Ticker

6/recent/ticker-posts

പിലിക്കോട് യുവാവും പനത്തടിയിൽ മദ്ധ്യവയസ്ക്കനും കെട്ടിത്തൂങ്ങി ജീവനൊടുക്കി

കാഞ്ഞങ്ങാട്: പിലിക്കോട് കടുവക്കാട് യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി
കുഞ്ഞിരാമൻ്റെ മകൻ ബിജു 38 വാണ് മരിച്ചത്. വീട്ടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു
ചന്തേര പോലിസ് ഇൻക്വസ്റ്റ് നടത്തി.
പനത്തടി മാപ്പിളച്ചേരിയിലെ കെ.രാഘവനെ 65 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. രാജപുരം പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments