മരക്കാപ്പുകടപ്പുറം ഗവ.ഫിഷറീസ് ഹൈസ്ക്കൂൾ അധ്യാപകൻ കരിവെള്ളൂർ വെള്ളച്ചാലിലെ സുരേഷിനാണ് 42 പരിക്ക്. മൂക്കിനും കാലിനും സാരമായി പരിക്കേറ്റ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു
തൈക്കടപ്പുറം ജംഗ്ഷന് സമീപം ഉച്ചക്കാണ് അപകടം. അധ്യാപകൻ സഞ്ചരിച്ച മോട്ടോർ ബൈക്ക് മുൻപിലുണ്ടായിരുന്ന കാർ പെട്ടന്ന് വെട്ടിച്ചപ്പോൾ കാറിലിടിക്കുകയായിരുന്നുവെന്ന് പറയുന്നു.
0 Comments