കാസർകോട്: തൃശ്ശൂർ സ്വദേശിയെ കാസർകോട്ട് മരിച്ച നിലയിൽ കണ്ടെത്തി എടനീരിലെ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.തൃശ്ശുർ സ്വദേശി ചന്ദ്രനെ 63യാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. രണ്ട് ദിവസം മുൻപ് സുഹുത്ത് തിരുവല്ല സ്വദേശി കണ്ടിരുന്നു. 31നു ഇന്നലെ രാത്രിക്കിടയിലുമാണ് മരണമെന്ന് സംശയിക്കുന്നു
മരണകാരണം വ്യക്തമല്ല. വിദ്യാനഗർ പോലീസ് കേസെടുത്തു
0 Comments