എട്ടരയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായത് മുതൽ ഉമ തോമസ് വ്യക്തമായ ലീഡു.മായി മുന്നേറി 9 മണി കഴിഞ്ഞപ്പോൾ തന്നെ ലീഡ്പതിനായിരത്തിനടുത്തെത്തി. മണ്ഡലം ന യുഡിഎഫ് സ്ഥാനാർഥി ഉമ തോസ് നിലനിർത്തുന്നത് യുഡിഎഫിന് വലിയ ആശ്വാസമായി
. വാശിയേറിയ പ്രചരണം കാഴ്ചവെച്ച പ്രതീക്ഷയിൽ അട്ടിമറി ജയം നേടുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫ് . എൻഡിഎയ്ക്കായി മുതിർന്ന നേതാവ് എഎൻ രാധാകൃഷ്ണനും മത്സര രംഗത്തുണ്ടായിരുന്നു ഔദ്യോഗികമായി ഉമയുടെ വിജയപ്രഖ്യാപനം അടുത്ത മണിക്കൂറിലുണ്ടാവും യു ഡി എഫ് ലീഡ് നില മിനിട്ടുകൾ കഴിയുംതോറും വർദ്ധിച്ച് വരികയാണ് .ഏറ്റവും ഒടുവിൽ ലീഡ് നില 10 മണി കഴിയുമ്പോൾ പതിനൊന്നായിരത്തിനടുത്തെത്തി സമയം 10.15 മണി കഴിയുമ്പോൾ ലീഡ് നിലയിൽ യു ഡി എഫ് ഭൂരിപക്ഷം 12500 കടന്നു 11 മണിയാകുമ്പോൾ ഉമ യുടെ ലീഡ് നില 18000 കടന്നു
0 Comments