മെഡിസിപ്പ് പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപെട്ടു. നീ'ലേശ്വരം അഗ്രികൾച്ചറിസ്റ്റ് ഹാളിലെ ജോർജ് ഫ്രാൻസിസ് നഗറിൽ എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട് പി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ടി.വി ശാന്ത മുഖ്യാതിഥിയായി കാഞ്ഞങ്ങാട് ഡി.വൈ എസ് പി ഡോ.വി.ബാലകൃഷ്ണണൻ മുഖ്യപ്രഭാഷണ നടത്തി.നഗരസഭ മരാമത്ത് സ്ഥിരം അധ്യക്ഷ കെ.പി രവിന്ദ്രൻ ,കെ .പി ഒ എ ജില്ല സെക്രട്ടറി എം.സദാശിവൻ, എ.പി സുരേഷ് ,ഇ.വി രാജേന്ദ്രൻ സംസ്ഥാന വൈസ് പ്രസിഡണ്ട് രഘുനാഥ് കോഴിക്കോട് ,ജില്ല സെക്രട്ടറി ടി.വി രത്നാകരൻ, ട്രഷറർ കെ.പി സഹദേവൻ', കെ പി രാമകൃഷ്ണൻ, പി.രത്നാകരൻ, എന്നിവർ സംസാനിച്ചു.സ്വാunതസംഘം ചെയർമാൻ പി.വി സതീശൻ സ്വാഗതവും കൺവീനർ ബാലകൃഷ്ണൻ ഐങ്ങോത്ത് നന്ദിയും പറഞ്ഞു.കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ
സഹദേവൻ കെ.പി
ജില്ലാ ട്രഷറർ പ്രസിഡണ്ട് ,രത്നാകരൻ മുഴക്കോത്ത്
:സതീശൻ . പി വി
ജില്ലാ സെക്രട്ടറി
വൈ.പ്രസിഡണ്ട്
രാമചന്ദ്രൻ രാമന്തളി
കുഞ്ഞിക്കണ്ണൻ കയ്യൂർ
അപ്പുണ്ണി
ബാലകൃഷ്ണൻ ഐങ്ങോത്ത്
ജേ : സെക്രട്ടറി
കുഞ്ഞിക്കണ്ണൻ അയ്യങ്കാവ്
രാമചന്ദ്രൻ കാസർഗോഡ്
മൊയ്തീൻ കുട്ടി
പടം :: കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ല സമ്മേളനം നീലേശ്വരത്ത് എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
0 Comments