Home
About
Contact
Ticker
6/recent/ticker-posts
Home
പള്ളിക്കരയിൽ നിന്ന് യുവ ഭർതൃമതിയെ കാണാതായി
പള്ളിക്കരയിൽ നിന്ന് യുവ ഭർതൃമതിയെ കാണാതായി
June 03, 2022
പള്ളിക്കര സ്വദേശിനിയായ ഭർതൃമതിയെ കാണാതായി പുതിയ കടപ്പുറം സി എച്ച് നഗറിലെ 30കാരിയെയാണ് കാണാതായത്.
കഴിഞ്ഞ 31 ന് രാത്രി 8 മണിക്ക് വീട്ടിൽ നിന്ന് പോയ ശേഷം തിരിച്ചെത്തിയില്ലെന്നാണ് പരാതി
ഭർതൃസഹോദരൻ്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments