കാഞ്ഞങ്ങാട്: തടയണക്ക് മുകളിലിരുന്ന് തേങ്ങ പിടിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി. ബേഡകം മുള്ളംങ്കോടി ലെ ബാലചന്ദ്രനെ 60യാണ് കാണാതായത്.ഇന്ന് ഉച്ചക്കാണ് അപകടം. കുത്തൊഴുക്കിൽപ്പെടുകയായിരുന്നു' ഇവിടെ നിന്നും 500 മീറ്റർ പയസ്വിനി പുഴ. ഫയർഫോഴ്സെത്തി തിരച്ചിൽ ആരംഭിച്ചു
0 Comments