കാഞ്ഞങ്ങാട്: പച്ചക്കറി കടയിൽ ചൂതാട്ടം നടത്തുന്നതിനിടെ രണ്ട് പേരെ ഹൊസ്ദുർഗ് പോലീസ് പിടികൂടി.ഇന്ന് വൈകിട്ട് കോട്ടച്ചേരിയിലെ പച്ചക്കറി കടയിലാണ് ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നതിനിടെ സംഘം പിടിയിലായത്
അമ്പലത്തറയിലെ എം.കെ.താജുദ്ദീൻ 37, കുശാൽനഗറിലെ കെ.സമീർ 41 എനി വരാന്ന് പിടിയിലായത്.1035 രൂപ പിടികൂടി.മറ്റൊരു സംഭവത്തിൽ പഴയ സ്റ്റാൻ്റിനടുത്ത് ചൂതാട്ടം നടത്തുകയായിരുന്ന കോട്ടച്ചേരി തുളുച്ചേരി എ.ഹരി ഷിനെ 58 പോലീസ് പിടികൂടി.
0 Comments