Ticker

6/recent/ticker-posts

ചീമേനി ജയിലിലെ ശുചി മുറിയിൽ നിന്നും തടവുകാർ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി

കാഞ്ഞങ്ങാട്:ചീമേനി തുറന്ന ജയിലിലെ ശുചി മുറിയുടെ പരിസരത്ത് നിന്നും തടവുകാർ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി
എ,ബാരക്കിൻ്റെ ശുചി മുറിയിലാണ് സിം കാർഡ് ഇല്ലാത്ത ഫോൺ കണ്ടെത്തിയത്.ജയിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് മൊബൈൽ കണ്ടെത്തിയത്. സൂപ്രണ്ട് വി.ജയകുമാറിൻ്റെ പരാതിയിൽ ചീമേനി പോലിസ് കേസെടുത്തു
Reactions

Post a Comment

0 Comments