Ticker

6/recent/ticker-posts

രാത്രി ഒരു മണിക്ക് കശുമാവിൻ കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ട 22 കാരൻ ആശുപത്രിയിൽ മരിച്ചു

ഒടയംചാൽ:രാത്രി ഒരു മണിക്ക് കശുമാവിൻ കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ട 22 കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബളാൽ പൊന്നുമുണ്ടയിലെ പറമ്പിൽ ഇന്ന് പുലർച്ചെ തൂങ്ങിയ നിലയിൽ കാണപ്പെട്ട വെസ്റ്റ്എളേരി കുറുത്തി മടയിലെ ബാബുവിൻ്റെ മകൻ കെ.വി.നവീനാണ് ജില്ലാശുപത്രിയിൽ മരിച്ചത്. യുവാവിൻ്റെെ മാതാവിൻ്റെ വീടിന് സമീപത്താണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments