കാഞ്ഞങ്ങാട്: യുവതിയെ ക്വാർട്ടേഴ്സിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
തൃക്കരിപ്പൂർ കൊയോങ്കരയിലെ മാധവ സ്വാമിയുടെ ഭാര്യ സുപ്പാത്തയെ 33 യാ ണ് കൊയോങ്കരയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടത്.ഇന്നലെ സന്ധ്യക്കാണ് സംഭവം. ചന്തേര പോലിസ് കേസെടുത്തു
0 Comments