Ticker

6/recent/ticker-posts

പ്ലാസ്റ്റിക് കവറുകൾ കണ്ടെത്താൻ 34 കടകളിൽ പരിശോധന

കാസർകോട്:പ്ലാസ്റ്റിക് കവറുകൾ കണ്ടെത്താൻ 34 കടകളിൽ പരിശോധന നടത്തി.കാറഡുക്ക പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ കാറഡുക്കയിലെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടന്നത്.പ്ലാസ്റ്റിക് സൂക്ഷിച്ച കടയുടമകൾക്ക് പിഴ ചുമത്തി
Reactions

Post a Comment

0 Comments