പള്ളിക്കര: ചിക്കൻ കടക്ക് പിറകിൽ പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപ്പെട്ട നാല് പേരെ ബേക്കൽ പോലീസ് പിടികൂടി.
രാവണീശ്വരം സ്വദേശി ഷിജു 31, നെല്ലിയടുക്കത്തെ മഹേഷ് 32,സതീഷൻ40, കൃഷ്ണൻ 62 എന്നിവരാണ് പിടിയിലായത്.ഇന്നലെ വൈകീട്ട് നെല്ലിയടുക്കത്ത് നിന്ന് പിടികൂടുകയായിരുന്നു. 3270 രൂപ കണ്ടെടുത്തു
0 Comments