കാഞ്ഞങ്ങാട്: 55 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അതിഞ്ഞാൽ തെക്കെപ്പുറം സ്വദേശി ക്കെതിരെ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു. പയ്യന്നൂർ പെരുമ്പയിലെ മാടമ്പില്ലത്ത് യൂസഫ് ഹാജിയുടെ 75 പരാതിയിൽ അബ്ദുൾ ഷാഫി 65ക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.
2010 ൽ പരാതിക്കാരൻ്റെ സഹോദരനിൽ നിന്നും ബിസിനസിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
0 Comments